For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നെതര്‍ലന്‍്സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി

By Super

ആംസ്റ്റര്‍ഡാം: ആതിഥേയരായ നെതര്‍ലന്‍്സ് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ യൂറോ 2000ന്റെ ഒരു ഗ്രൂപ്പ് ഡി മത്സരത്തില്‍ 3-2 ന് തോല്‍പ്പിച്ചു. ഇതോടെ ഒമ്പത് പോയിന്റും കരസ്ഥമാക്കി നെതര്‍ലന്‍്സ് ് ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ യൂഗോസ്ലാവിയയാണ് ക്വാര്‍ട്ടറില്‍ നെതര്‍ലന്‍്സിന്റെ എതിരാളി.

കളി തുടങ്ങി എട്ടാം മിനിട്ടില്‍ തന്നെ ഫ്രാന്‍സ് ആദ്യ ഗോള്‍ നേടി. ദുഗാരിയാണ് ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ 14ാം മിനിട്ടില്‍ ക്ലുയിവേര്‍ട്ട് നെതര്‍ലന്‍്സിന് വേണ്ടി സമനില ഗോളടിച്ചു. എന്നാല്‍ 31ാം മിനിട്ടില്‍ ട്രെസ്സഗൂയിറ്റ് ഗോള്‍ നേടിയതോടെ ഒന്നാം പകുതിയില്‍ ഫ്രാന്‍സ് 2-1 ന് മുന്നിലായി.

രണ്ടാം പകുതിയില്‍ ഡിബോറിലൂടെ നെതര്‍ലന്‍്സ് ഒരിക്കല്‍ കൂടി സമനില നേടി. എട്ട് മിനിട്ടിന് ശേഷം വെസ്റ്റര്‍വെല്‍ഡില്‍ നിന്ന് പാസ് സ്വീകരിച്ച സെന്‍ഡന് നിര്‍ണ്ണായക ഗോള്‍ സ്കോര്‍ ചെയ്തു.

Story first published: Monday, June 11, 2012, 15:21 [IST]
Other articles published on Jun 11, 2012
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+