Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെക്ക് റിപ്പബ്ലിക്കിന് ഡെന്മാര്‍ക്കനെതിരെ വിജയം

ലെയ്ഗ് : യൂറോകപ്പ് 2000 ത്തിലെ ഒരു ഗ്രൂപ്പ് ഡി മത്സരത്തിന്റെ രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകളിലൂടെ ചെക്ക് റിപ്പബ്ലിക്ക് ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചു (2-0). രണ്ട് ടീമുകളും നേരത്തേ തന്നെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായതിനാല്‍ ഫലം അപ്രസക്തമായിരുന്നു.

എങ്കിലും ഇരു ടീമുകളും നല്ല കളിയാണ് പുറത്തെടുത്തത്. ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി സ്മിക്കര്‍ 64 ാം മിനിട്ടിലും 67 ാം മിനിട്ടിലും സ്കോര്‍ ചെയ്തു. ഡെന്മാര്‍ക്കിന് ഈ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ വാങ്ങാനല്ലാതെ സ്കോര്‍ ചെയ്യാനായില്ല. കളിച്ച കളിയെല്ലാം തോല്‍ക്കുകയും ചെയ്തു.

Story first published: Wednesday, June 13, 2012, 11:43 [IST]
Other articles published on Jun 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+