Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാണോ കലിപ്പടക്കൽ.. കേരള ബ്ലാസ്റ്റേഴ്സിന് ട്രോൾ.. മമ്മൂട്ടിക്കും കത്രീന കൈഫിനും വരെ ഐഎസ്എൽ ട്രോളുകൾ!

കലിപ്പടക്കണം കപ്പടിക്കണം എന്നൊക്കെ പറഞ്ഞ് കൊലപ്പിച്ച് വന്നപ്പോൾ ആരാധകരും വിചാരിച്ചുപോയി ഏട്ടീക്കേ എന്ന അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയെ അങ്ങ് പൂട്ടിക്കളയുമെന്ന്. ആർത്തിരമ്പിയ കാണികൾക്കൊപ്പം സച്ചിനും മമ്മൂട്ടിയും പിണറായി വിജയനും വരെ ഗാലറിയിൽ ഉണ്ടായിട്ടും കേരള ബ്ലാസ്റ്റേഴ്സ് വെറും നനഞ്ഞ പടക്കമായി.

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ ഡാൻസ് പ്രകടനം കൂടി ഇല്ലായിരുന്നെങ്കിൽ ടിക്കറ്റ് കാശ് വരെ നഷ്ടമായിപ്പോയേനെ എന്നാണ് കളി സ്റ്റേഡിയത്തിൽ കണ്ടവർ പറയുന്നത്. പന്തുമായി മമ്മൂട്ടിയെത്തിയതും മമ്മൂട്ടിയുടെ പ്രായക്കുറവ് കണ്ട് സൽമാനും കത്രീനയും ഞെട്ടിയതും അടക്കം ബ്ലാസ്റ്റേഴ്സ് കളിയിലെ ട്രോളുത്പാദന സാധ്യതകളെല്ലാം പൊളിച്ചടുക്കുകയാണ് ട്രോളന്മാർ.. ഐ എസ് എൽ സ്പെഷൽ ട്രോളുകളിലേക്ക്...

അയ്യോ മറന്നുപോയല്ലോ

അയ്യോ മറന്നുപോയല്ലോ

വാശീല് ഗോളടിക്കുന്ന കാര്യം മാത്രം മറന്നുപോയി.. ബ്ലാസ്റ്റേഴ്സ് കളിക്കാർ ആരാധകരോട്.

ഇതാണോ കളി

ഇതാണോ കളി

ഇത് അറ്റാക്കിങ് ഫുട്ബോൾ. അല്ലേ.. അതേ. ത്ഫൂ.. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്ഥിതി ഇപ്പോൾ ഇങ്ങനെയാണ്.

ബോള് കള്ളാ എന്ന് വിളിക്കുമോ

ബോള് കള്ളാ എന്ന് വിളിക്കുമോ

ഐ എസ് എൽ ഉദ്ഘാടന ചടങ്ങിന് എത്തിയ മമ്മൂട്ടി പന്തും കയ്യിൽ പിടിച്ച്....

അയ്യോ അത് ഞാനാ

അയ്യോ അത് ഞാനാ

11 വർഷം മുമ്പേ നിങ്ങളുടെ അച്ഛന്റെ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.. അയ്യോ അതച്ഛനല്ല ഞാനാ.

കടം തീർക്കാൻ പറ്റൂല

കടം തീർക്കാൻ പറ്റൂല

ഞങ്ങളെക്കൊണ്ട് കടം തീർക്കാൻ പറ്റൂല എന്നാണ് തോന്നുന്നത് ഫാൻസ് ബ്രോസ്..

ബംഗാളി ഹിമാറേ

ബംഗാളി ഹിമാറേ

നീ ഞങ്ങളുടെ ബ്ലാസ്റ്റേഴ്സിനെ കളിയാക്കും അല്ലേടാ കള്ള ബംഗാളീ...

ബെൽഫോർട്ടിനെ അല്ലേ

ബെൽഫോർട്ടിനെ അല്ലേ

ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മിസ് ചെയ്യാൻ പോകുന്നത് ബെൽഫോർട്ടിനെ അല്ലേ.. കളി കണ്ടവർ പറയൂ.

സച്ചിൻ പോട്ടെ

സച്ചിൻ പോട്ടെ

സത്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എത്ര ഫാൻസുണ്ട് എന്നറിയണോ.. സച്ചിൻ ഓണർഷിപ്പ് വിട്ടാലറിയാം.

ബെർബറ്റോവിന്റെ സ്ഥിതി

ബെർബറ്റോവിന്റെ സ്ഥിതി

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബെർബറ്റോവ്. ബെർബറ്റോവ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോൾ.

ഇവരെ രണ്ടുപേരെ

ഇവരെ രണ്ടുപേരെ

ഇത്തവണ ഏറ്റവും കൂടുതൽ ബ്ലാസ്റ്റേഴ്സ് മിസ് ചെയ്യാൻ പോകുന്നത് ഇവരെ രണ്ടുപേരെയും ആയിരിക്കും.

ഒരു മാറ്റവും ഇല്ലല്ലോ

ഒരു മാറ്റവും ഇല്ലല്ലോ

ആര് വന്നാലും പോയാലും കേരള ബ്ലാസ്റ്റേഴ്സിന് മാത്രം ഒരു മാറ്റവും ഇല്ല അല്ലേ...

കോഫീ ഹൗസിൽ

കോഫീ ഹൗസിൽ

അതിരാവിലെ കോഫീ ഹൗസിൽ ചെന്നാൽ കാണുന്ന കാഴ്ച. കുറച്ച് വൈകി ചെന്നാലും കാണും ഇത് ത്നെ.

ബെർബറ്റോവിനെ

ബെർബറ്റോവിനെ

മിസ്സ് വരുത്തിയാൽ പോട്ടെ എന്ന് വെക്കാം, ഇങ്ങനെ മെയ്യനങ്ങതെ കളിക്കുന്നത് സഹിക്കാൻ പറ്റില്ല.

എന്തൊരു പ്രകടനം

എന്തൊരു പ്രകടനം

ബ്ലാസ്റ്റേഴ്സിൽ എത്തിയതിൽ പിന്നെ ബെർബറ്റോവിന്റെ പ്രകടനം ഇതാ ഇത് പോലാണ്.

ട്രാപ്പിലായല്ലോ

ട്രാപ്പിലായല്ലോ

കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ കളിക്കാനെത്തിയ എ ടി കെ. വീ ആർ ട്രാപ്പ്ഡ്.

തമ്പുരാനറിയാം

തമ്പുരാനറിയാം

പേര് ഖൂസൻ ഖാനക്കാരൻ ആണെന്ന് എനിക്കും അറിയാം...ഒരു പ്ലെയേറുടെ പേര് വച്ചു എന്നേയുള്ളു - ഈ ട്രോളിന് ഇങ്ങനെയൊരു മുൻകൂർ ജാമ്യമുണ്ടായിരുന്നു.

ആരാ ചാനൽ മാറ്റിയേ

ആരാ ചാനൽ മാറ്റിയേ

റിമോട്ട് തന്നില്ലെങ്കിൽ പിന്നെ എം ഐ ഫോൺ വെച്ച് ചാനൽ മാറ്റാതെ പറ്റുമോ

കൊൽക്കത്ത ക്യാപ്റ്റൻ

കൊൽക്കത്ത ക്യാപ്റ്റൻ

ഉദ്ഘാടന വേദിയിൽ കൊൽക്കത്ത ടീമിന്റെ ക്യാപ്റ്റനെ മാത്രം ഒറ്റപ്പെടുത്തിക്കളഞ്ഞു

എന്ത് തേങ്ങയാടാ

എന്ത് തേങ്ങയാടാ

ഐ എസ് എൽ ഉദ്ഘാടന വേദിയിൽ സൽമാൻ ഖാൻ എന്ത് തേങ്ങയാണ് പറഞ്ഞത്.

കുമ്മനമെവിടെ

കുമ്മനമെവിടെ

സൂപ്പർ ലീഗ് ഉദ്ഘാടനം കണ്ട ശേഷം ഞാൻ - എവിടെ കുമ്മനമെവിടേ.

ഡയലോഗ് മാത്രമേയുള്ളൂ

ഡയലോഗ് മാത്രമേയുള്ളൂ

കേരള ടീമിന്റെ പ്രോമോയും നാഗവല്ലിയുടെ അലർച്ചയും ഒരുപോലെയാണ് എന്താ ഇഫക്ട്

ഫിലിം അവാർ‍ഡാണോ

ഫിലിം അവാർ‍ഡാണോ

ഇതെന്നതാടാ ഉവ്വേ ഫുട്ബോൾ കളി തന്നെയാണോ അതോ ഫിലി അവാർഡ് വല്ലതുമാണോ

സീരിയല് പോടാ

സീരിയല് പോടാ

അവിടെ ഹ്യൂമേട്ടൻ കളിക്കാൻ നിൽക്കുമ്പോഴാ ഇവിടെ സീരിയല് പോടാ പൈത്യക്കാരാ.

Story first published: Saturday, November 18, 2017, 13:51 [IST]
Other articles published on Nov 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+