പരാജയങ്ങള്‍ക്കൊടുവില്‍ വിജയത്തിന്റെ പൊന്നിന്‍ കൊടി പാറിച്ചു
ഗുവാഹത്തി: ജയിക്കാന്‍ വേണ്ടി മാത്രമായിരുന്നു നോര്‍ത്ത് ഈസ്റ്റ് കളികളത്തില്‍ ഇറങ്ങിയത്. കളിച്ച മൂന്നു കളികളിലും പരാജയമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്. കളിയുടെ 90ാം മിനിട്ടില്‍ നേടിയ രണ്ടു ഗോളുകളാണ് ചെന്നൈയിന്‍ എഫ്‌സിക്കു മേല്‍ വിജയം നേടി കൊടുത്തത്.
എലാനോയുടെ ഫൗളിന് ലഭിച്ച പെനാല്‍റ്റി ഷോട്ട് സിമാവോ ഗോള്‍ ആക്കുകയായിരുന്നു. അധികം വൈകാതെ തന്നെ വെലെസിന്റെ ഗോള്‍ ടീമിന് വിജയം ഉറപ്പിച്ചു.
കളിയുടെ ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ കളികളം സംഘര്‍ഷഭരിമായി. പരിശീലകര്‍ തമ്മിലുണ്ടായ പോരാട്ടം താരങ്ങള്‍ ഏറ്റെടിക്കുയായിരുന്നു. സഘര്‍ഷത്തിനൊടുവില്‍ ചെനൈയിന്‍ താരം ബെര്‍ണാഡ് മെന്‍ഡിക്ക് മഞ്ഞകാര്‍ഡ് കിട്ടി.

ടീമിന്റെ ആഹ്ലാദ പ്രകടനം
മൂന്നു തോല്‍വികള്‍ക്കു ശേഷം വിജയം കൈവരിച്ച നോര്‍ത്ത് ഈസ്റ്റിന്റെ വിജയാഘോഷം

ആദ്യ ഗോള്‍
സിമാവോയുടെ ആദ്യ ഗോള്‍

ഫൗളിങ് ഗോള്‍
എലാനോയുടെ ഫൗളിന് ലഭിച്ച പെനാല്‍റ്റി ഷോട്ട് സിമാവോ ഗോള്‍ ആക്കുകയായിരുന്നു.

ഹീറോ ഓഫ് ദി മാച്ച്
അപൗള ഇടല്‍ ആയിരുന്നു ഹീറോ ഓഫ് ദി മാച്ച്

അഭിഷേക് ഫാന്‍സിനൊപ്പം
ചെന്നൈയിന്‍ എഫ്‌സി ഉടമ ഫാന്‍സിനോട് സംസാരിക്കുന്നു

നോര്‍ത്ത് ഈസ്റ്റ് ആരാധകര്‍
വിജയത്തിന്റെ ആഹ്ലാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് ആരാധകര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications