Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടനം കാണണോ...

കൊല്‍ക്കത്ത: ക്രിക്കറ്റിനെ പോലെ ഫുട്‌ബോളും ഇന്ത്യില്‍ ക്ലച്ച് പിടിക്കുമോ.... ഇന്ത്യന്‍സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ തുടക്കം സൂചിപ്പിക്കുന്നത് അതാണ്. എട്ട് ടീമുകള്‍... ഓരോ ടീമിന് പിന്നിലും രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ള സൂപ്പര്‍ താരങ്ങള്‍...

കൊല്‍ക്കത്തിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ ആരവങ്ങള്‍ക്കിടിലായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുടിബോളിന് ആദ്യ വിസില്‍ മുഴങ്ങിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറും അമിതാഭ് ബച്ചനും അടക്കമുള്ള വന്‍ താരനിരയായിരുന്നു ഉദ്ഘാടന മത്സരത്തിന് സാക്ഷ്യം വഹിച്ചത്.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്‌സിും തമ്മിലായിരുന്നു ആദ്യ മത്സരം. സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള അത്‌ലിറ്റിക്കൊ ടീം ഐഎസ്എലിലെ ആദ്യ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊല്‍ക്കത്തയുടെ വിജയം.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

സംഭവം ഫുട്‌ബോള്‍ ആണെങ്കിലും ബോളിവുഡ് താര സുന്ദരിമാരില്ലാത്ത പരിപാടിയില്ലല്ലോ... ബോളിവുഡ് താരം പ്രിയങ്ക ചോപ്രയായിരുന്നു ഐഎസ്എലിന്റെ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം.

ഉദ്ഘാടനം

ഉദ്ഘാടനം

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആയിരുന്നു.

എടുത്തുയര്‍ത്തും

എടുത്തുയര്‍ത്തും

ഇതൊന്നുമില്ലാതെ ഒരു ഉദ്ഘാടന ചടങ്ങ് അല്ലേ...

പ്രമുഖര്‍

പ്രമുഖര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുകേഷ് അംബാനി, മമത ബാനര്‍ജി, അമിതാഭ് ബച്ചന്‍.... ഐഎസ്എലിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രമുഖര്‍.

സച്ചിന്‍ തന്നെ താരം

സച്ചിന്‍ തന്നെ താരം

ആരൊക്കെ ഉണ്ടായലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തിയാല്‍ പിന്നെ മറ്റെല്ലാവരും നിഷ്പ്രഭരാകും. അത് തന്നെയായിരുന്നു ഐഎസ്എല്‍ ഉദ്ഘാടന വേദിയിലും സംഭവിച്ചത്.

Story first published: Monday, October 13, 2014, 11:46 [IST]
Other articles published on Oct 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+