Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ ലോകകപ്പ്,ഫിക്‌സ്ചര്‍ ഇന്ത്യന്‍ സമയത്തില്‍

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ഇനി ആറു ദിവസം മാത്രം. മത്സരങ്ങളുടെ ഇന്ത്യന്‍ സമയം എത്രയായിരിക്കും.

ഏതൊക്കെ ചാനലുകളാണ് മത്സരം സംപ്രേഷണം ചെയ്യുന്നത്? എന്നൊക്കെ അറിയാന്‍ ആരാധകര്‍ക്ക് താല്‍പ്പര്യമുണ്ടാകും. സോണി സിക്‌സാണ് ഇന്ത്യയില്‍ മത്സരം തദ്‌സമയം കാണിയ്ക്കുന്നത്.

Fifa World Cup 2014

തിയ്യതി മത്സരം ഗ്രൂപ്പ് സമയം(ക്രമത്തില്‍)

12-06-14 ബ്രസീല്‍-ക്രൊയേഷ്യ എ രാത്രി 1.30
13-06-14 മെക്‌സിക്കോ-കാമറൂണ്‍ എ രാത്രി 9.30
13-06-14 സ്‌പെയിന്‍-ഹോളണ്ട് ബി രാത്രി 1.30
13-06-14 ചിലി-ഓസ്‌ട്രേലിയ ബി പുലര്‍ച്ചെ 3.30
14-06-14 കൊളംബിയ-ഗ്രീസ് സി രാത്രി 9.30
14-06-14 ഉറുഗ്വേ-കോസ്റ്റാറിക്ക ഡി രാത്രി 12.30
15-06-14 ഐവറികോസ്റ്റ്-ജപ്പാന്‍ സി രാവിലെ 6.30
15-06-14 ഇംഗ്ലണ്ട്-ഇറ്റലി ഡി പുലര്‍ച്ചെ 3.30
15-06-14 സ്വിറ്റ്‌സര്‍ലാന്‍ഡ്-ഇക്വഡോര്‍ ഇ രാത്രി 9.30
15-06-14 ഫ്രാന്‍സ്-ഹോണ്ടുറാസ് ഇ രാത്രി 12.30
16-06-14 ജര്‍മ്മനി-പോര്‍ച്ചുഗല്‍ ജി രാത്രി 10.30
16-06-14 അര്‍ജന്റീന-ബോസ്‌നിയ എഫ്് പുലര്‍ച്ചെ 3.30
16-06-14 ഇറാന്‍-നൈജീരിയ എഫ് രാത്രി 2.10
17-06-14 ബ്രസീല്‍-മെക്‌സിക്കോ എ രാത്രി 12.30
17-06-14 ഘാന-അമേരിക്ക ജി പുലര്‍ച്ചെ 3.30
17-06-14 ബെല്‍ജിയം-അള്‍ജീരിയ എച്ച് രാത്രി 9.30
18-06-14 സ്‌പെയിന്‍-ചിലി ബി രാത്രി 12.30
18-06-14 ഓസ്‌ട്രേലിയ-ഹോളണ്ട് ബി രാത്രി 9.30
18-06-14 റഷ്യ-കൊറിയ എച്ച്് പുലര്‍ച്ചെ 3.30
19-06-14 കാമറൂണ്‍-ക്രൊയേഷ്യ എ പുലര്‍ച്ചെ 3.30
19-06-14 കൊളംബിയ-ഐവറികോസ്്റ്റ് സി രാത്രി 9.30
19-06-14 ഉറുഗ്വായ്-ഇംഗ്ലണ്ട് ഡി രാത്രി 12.30
20-06-14 ജപ്പാന്‍-ഗ്രീസ് സി പുലര്‍ച്ചെ 3.30
20-06-14 ഇറ്റലി-കോസ്റ്റാറിക്ക ഡി രാത്രി 9.30
20-06-14 സ്വിറ്റ്‌സര്‍ലാന്‍ഡ്- ഫ്രാന്‍സ് ഇ രാത്രി 1.30
21-06-14 ഹോണ്ടുറാസ്-ഇക്വഡോര്‍ ഇ രാവിലെ 5.10
21-06-14 അര്‍ജന്റീന-ഇറാന്‍ എഫ് രാത്രി 9.30
21-06-14 ജര്‍മ്മനി-ഘാന ജി രാത്രി 12.30
22-06-14 നൈജീരിയ-ബോസ്‌നിയ എഫ് പുലര്‍ച്ചെ 3.30
22-06-14 ബെല്‍ജിയം-റഷ്യ എച്ച് രാത്രി 9.30
22-06-14 കൊറിയ-അള്‍ജീരിയ എച്ച് രാത്രി 12.30
23-06-14 കാമറൂണ്‍-ബ്രസീല്‍ എ രാത്രി 1.30
23-06-14 ക്രൊയേഷ്യ-മെക്‌സിക്കോ എ രാത്രി 1.30
23-06-14 ഓസ്‌ട്രേലിയ-സ്‌പെയിന്‍ ബി രാത്രി 11.10
23-06-14 ഹോളണ്ട്-ചിലി ബി രാത്രി 11.10
23-06-14 അമേരിക്ക-പോര്‍ച്ചുഗല്‍ ജി പുലര്‍ച്ചെ 3.30
24-06-14 ജപ്പാന്‍-കൊളംബിയ സി രാത്രി 1.30
24-06-14 ഗ്രീസ്-ഐവറികോസ്റ്റ് സി രാത്രി 1.30
24-06-14 ഇറ്റലി-ഉറുഗ്വായ് ഡി രാത്രി 9.30
24-06-14 കോസ്റ്റാറിക്ക-ഇംഗ്ലണ്ട് ഡി രാത്രി 9.30
25-06-14 ഹോണ്ടുറാസ്-സ്വിറ്റ്‌സര്‍ലന്റ് ഇ രാത്രി 1.30
25-06-14 ഇക്വഡോര്‍-ഫ്രാന്‍സ് ഇ രാത്രി 1.30
25-06-14 നൈജീരിയ-അര്‍ജന്റീന എഫ് രാത്രി 9.30
25-06-14 ബോസ്‌നിയ-ഇറാന്‍ എഫ് രാത്രി 9.30
26-06-14 അമേരിക്ക-ജര്‍മനി ജി രാത്രി 9.30
26-06-14 പോര്‍ച്ചുഗല്‍-ഘാന ജി രാത്രി 9.30
26-06-14 കൊറിയ-ബെല്‍ജിയം എച്ച് രാത്രി 1.30
27-06-14 അള്‍ജീരിയ-റഷ്യ എച്ച്് പുലര്‍ച്ചെ 3.10

പ്രീക്വാര്‍ട്ടര്‍ ഫൈനല്‍

28-06-14 രാത്രി 9.30 എ1-ബി2(മാച്ച് 49)
28-06-14 രാത്രി 1.30 സി1-ഡി2(മാച്ച് 50)
29-06-14 രാത്രി 9.30 ബി1-എ2(മാച്ച് 51)
29-06-14 രാത്രി 1.30 ഡി1-സി2(മാച്ച് 52)
30-06-14 രാത്രി 9.30 ഇ1-എഫ്2(മാച്ച് 53)
30-06-14 രാത്രി 1.30 ജി1-എച്ച്2(മാച്ച് 54)
1-07-14 രാത്രി 9.30 എഫ്1-ഇ2(മാച്ച് 55)
1-07-14 രാത്രി 2.30 എച്ച്1-ജി2(മാച്ച് 56)

ക്വാര്‍ട്ടര്‍ ഫൈനല്‍

4-7-14 രാത്രി 9.30 വിന്നര്‍ 53- വിന്നര്‍ 54(മാച്ച് 58)
4-7-14 രാത്രി 1.30 വിന്നര്‍ 49- വിന്നര്‍ 50 (മാച്ച് 57)
5-7-14 രാത്രി 9.30 വിന്നര്‍ 55- വിന്നര്‍ 56 (മാച്ച് 60)
5-7-14 രാത്രി 2.30 വിന്നര്‍ 51- വിന്നര്‍ 52(മാച്ച് 59)
സെമിഫൈനല്‍
8-07-14 രാത്രി 1.30 വിന്നര്‍ 57- വിന്നര്‍ 58(മാച്ച് 61)
9-07-14 രാത്രി 1.30 വിന്നര്‍ 59- വിന്നര്‍ 60(മാച്ച് 62)

ലൂസേഴ്‌സ് ഫൈനല്‍
12-07-14 രാത്രി 1.30 ലൂസര്‍61-ലൂസര്‍ 62

ഫൈനല്‍ രാത്രി 12.30 വിന്നര്‍ 61-വിന്നര്‍ 62

Story first published: Friday, June 6, 2014, 12:17 [IST]
Other articles published on Jun 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+