കാമറോണ്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആര്‍പ്പുവിളിക്കാന്‍ തുടരെ അവസരങ്ങള്‍ നല്‍കിവരികയാണ് റിഗോബര്‍ട്ട് സോംഗ്. ഖത്തറിലും ചിത്രം മറ്റൊന്നാകില്ലെന്ന് യോഗ്യതാ മത്സരങ്ങളിലെ ടീമിന്റെ പ്രകടനം പറഞ്ഞുവെയ്ക്കുന്നു. വിന്‍സെന്റ് അബൂബക്കറിനെ കേന്ദ്രമാക്കിയായും കാമറോണ്‍ തന്ത്രങ്ങള്‍ മെനയുക.