For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ്.എ കപ്പ്: ഒരു ഗോള്‍ ജയത്തില്‍ സിറ്റി ഫൈനലില്‍... കലാശപ്പോരിലെ എതിരാളിയെ ഇന്നറിയാം

ലണ്ടന്‍: മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്.എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഒന്നാം സെമിഫൈനലില്‍ ബ്രൈറ്റണിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സിറ്റിയുടെ ഫൈനല്‍ പ്രവേശനം. കളിയുടെ നാലാം മിനിറ്റില്‍ ഗാബ്രിയേല്‍ ജീസസാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്.

manchestercity-brighton

ടൂര്‍ണമെന്റിന്റെ സിറ്റിയുടെ ഫൈനലിലെ എതിരാളികളെ ഇന്നറിയാം. വാട്‌ഫോര്‍ഡ്-വോള്‍വര്‍ഹാംറ്റണ്‍ രണ്ടാം സെമിയിലെ വിജയികളെയാണ് സിറ്റി ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ എതിരിടുക. അടുത്ത മാസം 18ന് ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിലാണ് എഫ്.എ കപ്പിന്റെ കിരീടപ്പോരാട്ടം അരങ്ങേറുന്നത്.

Story first published: Sunday, April 7, 2019, 16:34 [IST]
Other articles published on Apr 7, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+