For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫുട്‌ബോള്‍: വെസ്റ്റ്ഹാം, ഗെറ്റാഫെ ജയിച്ചു... റോമയ്ക്കും മിലാനും സമനിലപ്പൂട്ട്

ലണ്ടന്‍/മാഡ്രിഡ്/റോം/മ്യൂണിക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം 3-1ന് എവര്‍ട്ടനെയും വോള്‍വ്‌സ് 1-0ന് ബേണ്‍ലിയെയും തോല്‍പ്പിച്ചപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ ശക്തരായ എഎസ് റോമയ്ക്കും എസി മിലാനും സമനിലക്കുരുക്ക് നേരിട്ടു.

സ്പാനിഷ് ലീഗില്‍ വിയ്യാറയല്‍ 1-0ന് ലെഗനെസിനെയും എസ്പാന്യോള്‍ 1-0ന് ലെവന്റെയെയും ആല്‍വസ് 1-0ന് വല്ലാഡോലിഡിനെയും ഗെറ്റാഫെ 2-0ന് സെവിയ്യയെയും തോല്‍പ്പിച്ചപ്പോള്‍ ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍-നേണ്‍ബെര്‍ഗ് (1-1), സ്റ്റുട്ട്ഗര്‍ട്ട്-ഫ്രെയ്‌ബെര്‍ഗ് (3-3) മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഫ്രഞ്ച് ലീഗില്‍ മാഴ്‌സല്ലെ 4-0ന് ഗുങാംബിനെ തകര്‍ത്തു.

football

റോമയെ 2-2ന് ചീവോയാണ് സമനിലയില്‍ തളച്ചത്. രണ്ട് ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് രണ്ടാംപകുതിയില്‍ ചീവോ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് സമനില പിടിച്ചത്. എന്നാല്‍, രണ്ടാം പകുതിയില്‍ ഗോണ്‍സാലോ ഹിഗ്വയ്‌നിലൂടെ മിലാന്‍ കാഗ്ലിയാരിയുമായി 1-1ന് സമനില പിടിക്കുകയായിരുന്നു.

Story first published: Monday, September 17, 2018, 16:48 [IST]
Other articles published on Sep 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+