Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലാസിക്കില്‍ ചെല്‍സി വീണു; തടിതപ്പി ബാഴ്‌സ, റയല്‍ തകര്‍ന്നു; സിറ്റി, യുവന്റസ്, പിഎസ്ജി, ലിവര്‍പൂള്‍ മുന്നോട്ട്

ലണ്ടന്‍/മാഡ്രിഡ്/റോം/മ്യൂണിക്ക്/പാരിസ്: ലീഗ് ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ പ്രമുഖ ടീമുകള്‍ക്ക് മുന്നേറ്റവും തിരിച്ചടിയും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനും തോല്‍വി നേരിട്ടപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്കും ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ്, ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ട്, ഫ്രഞ്ച് ലീഗില്‍ പിഎസ്ജി എന്നീ ഗ്ലാമര്‍ ടീമുകള്‍ വിജയത്തോടെ മുന്നേറ്റം നടത്തി.

Story first published: Sunday, November 25, 2018, 15:00 [IST]
Other articles published on Nov 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+