Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഗ് കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍... കുതിപ്പിലും ചാംപ്യന്‍മാര്‍ക്ക് തിരിച്ചടിയായി പരിക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനു പിന്നാലെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പിലും നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പ്. പ്രീക്വാര്‍ട്ടറില്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സിറ്റി ലീഗ് കപ്പ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

manchester

ഇരട്ട ഗോള്‍ നേടിയ സ്പാനിഷ് യുവതാരം ബ്രാഹിം ഡിയസാണ് സിറ്റിയുടെ ഹീറോ. കളിയുടെ 18, 65 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. വിജയത്തിനിടയിലും സിറ്റിക്ക് തിരിച്ചടിയായി കെവിന്‍ ഡിബ്രുയന്റെ പരിക്ക്. കാലിനു പരിക്കേറ്റ ഡിബ്രുയന്‍ 86ാം മിനിറ്റില്‍ കളംവിടുകയും ചെയ്തു. ലെസ്റ്റര്‍ സിറ്റി-സതാംപ്റ്റന്‍ മല്‍സരത്തിലെ വിജയികളെയാണ് ക്വാര്‍ട്ടറില്‍ സിറ്റി എതിരിടുക.

ടെസ്റ്റും, ഏകദിനവും നേടി, ട്വന്റി20യില്‍ കളി മാറും!! വിന്‍ഡീസിനെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും

Story first published: Friday, November 2, 2018, 15:22 [IST]
Other articles published on Nov 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+