Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ മികച്ച 10 ബൗളര്‍മാര്‍

Zaheer Khan
ബൗളര്‍മാരെ സംബന്ധിച്ചിടത്തോളം ട്വന്റി20 ക്രിക്കറ്റ് വലിയൊരു പരീക്ഷണഘട്ടമാണ്. വന്പനടികള്‍ ലക്ഷ്യമിടുന്ന ബാറ്റ്സ്മാന്‍മാരെ തളയ്ക്കുകയെന്നാല്‍ ലേശം മെനക്കെടുള്ള ജോലി തന്നെയാണ്. ഓരോവറില്‍ വിട്ടുകൊടുക്കുന്ന റണ്ണായിരിക്കും മത്സരം മാറ്റിമറിച്ചേക്കാമെന്ന് അവര്‍ക്കറിയാം. എങ്കിലും മികച്ച ബൗളര്‍മാര്‍ക്ക് ലഭിയ്ക്കുന്ന പര്‍പ്പിള്‍ തൊപ്പിയ്ക്ക് വേണ്ടി മത്സരിയ്ക്കുന്നവര്‍ എല്ലാ ടീമിലുണ്ട്. അവരെക്കുറിച്ച വിവരങ്ങള്‍ ഇതാ

ഐപിഎല്‍: മികച്ച 10 ബൗളര്‍മാര്‍ | മികച്ച 10 ബാറ്റ്സ്‍മാന്‍മാര്‍ | പോയിന്റ് ടേബിള്‍

[an error occurred while processing this directive]
Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+