ട്വന്റി20 കുട്ടിക്രിക്കറ്റിലെ ഐപിഎല്‍ നാലാമങ്കം ഇന്ത്യയില്‍ അരങ്ങുതകര്‍ക്കുകയാണ്. ലോകകപ്പ് ഇന്ത്യയിലെത്തിയതിന്റെ ആവേശത്തിലാണ് ഇത്തവണത്തി ഐപിഎല്‍ അരങ്ങേറുന്നത്. രണ്ട് ടീമുകള്‍ കൂടി പണംവാരിക്കളിയിലേക്ക് എത്തിയതോടെ ആവേശം പുതിയ ഉയരങ്ങളിലെത്തുകയാണ്. പത്ത് ടീമുകളുടെ പോയിന്റെ വിവരങ്ങളാണ് ഈ പേജില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്.