വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയോട് മാപ്പു ചോദിച്ച് സ്‌റ്റെയ്ന്‍... നിരാശനെന്ന് പേസര്‍, ഇതാണ് കാരണം

ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും പേസര്‍ ഒഴിവാക്കപ്പെട്ടിരുന്നു

ജൊഹാനസ്‌ബെര്‍ഗ്: വരാനിരിക്കുന്ന ഇന്ത്യന്‍ പര്യനത്തിനുള്ള ദക്ഷിണാഫ്രിക്കയുടെ ടി20 ടീമില്‍ നിന്നും സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഒഴിവാക്കപ്പട്ടിരുന്നു. ചൊവ്വാഴ്ചയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക ടെസ്റ്റ്, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. സ്റ്റെയ്ന്‍ തഴയപ്പെട്ട്‌പ്പോള്‍ ടെംബ ബഹുമ, ബ്യോണ്‍ ഫോര്‍ട്യൂണ്‍, ആന്റിച്ച് നോര്‍ട്ടെ എന്നിവര്‍ ടി20 ടീമിലെത്തുകയായിരുന്നു.

koh steyn

ടീമില്‍ നിന്നും തഴയപ്പെട്ടതില്‍ ട്വിറ്ററിലൂടെ സ്റ്റെയ്ന്‍ നിരാശ പ്രകടിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അടുത്തിടെ വിരമിച്ച അദ്ദേഹം നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായാണ് സ്റ്റെയ്ന്‍ തഴയപ്പെട്ടത്. കോച്ചിങ് സംഘത്തെയാകെ പുനര്‍ ക്രമീകരിച്ചപ്പോള്‍ തന്റെ നമ്പര്‍ നഷ്ടമായന്നെന്നായിരുന്നു 36കാരനായ പേസറുടെ ട്വീറ്റ്.

അയ്യര്‍ ഗ്രേറ്റാവും, ടീം ഇന്ത്യക്കു വേണം... കൈവിടരുത് യുവതാരത്തെ, ഇതാ കാരണങ്ങള്‍ അയ്യര്‍ ഗ്രേറ്റാവും, ടീം ഇന്ത്യക്കു വേണം... കൈവിടരുത് യുവതാരത്തെ, ഇതാ കാരണങ്ങള്‍

വലിയ മല്‍സരങ്ങള്‍ക്കു മുന്നോടിയായി നിങ്ങളെ ഒരുക്കി നിര്‍ത്തുകയാണ് പുതിയ സെലക്ടര്‍മാര്‍ ചെയ്യുന്നതെന്നായിരുന്നു ഒരു ആരാധകന്‍ സ്റ്റെയ്‌നിന്റെ ട്വീറ്റിന് റിപ്ലൈ ചെയ്തത്. ഇതിന് ക്ലാസ് മറുപടിയാണ് സ്റ്റെയ്ന്‍ നല്‍കിയത്. അവര്‍ അങ്ങനെ ചിന്തിക്കാത്തതില്‍ വിരാടിനോടും കോടിക്കണക്കിനു ജനതയോടും മാപ്പു ചോദിക്കുന്നുവെന്നായിരുന്നു പേസറുടെ പ്രതികരണം.

Story first published: Thursday, August 15, 2019, 15:06 [IST]
Other articles published on Aug 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X