ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെല്ലാം 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്നു താരങ്ങളെ സ്റ്റാന്റ്‌ബൈ ആയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതാത് ഗ്രൂപ്പിലുള്ളവരുമായി ഓരോ തവണയാണ് ഒരു ടീം മല്‍സരിക്കുക. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലെത്തും. സൂപ്പര്‍ ഫോറിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ ഫൈനലും കളിക്കും.
| ടീമുകള്‍ | M | W | L | PTS |
|---|---|---|---|---|
| ഗ്രൂപ്പ് എ | ||||
| ഇന്ത്യ | 2 | 2 | 0 | 4 |
| പാകിസ്താന്‍ | 2 | 1 | 1 | 2 |
| ഹോങ്കോങ് | 2 | 0 | 2 | 0 |
| ഗ്രൂപ്പ് ബി | ||||
| അഫ്ഗാനിസ്താന്‍ | 2 | 2 | 0 | 4 |
| ശ്രീലങ്ക | 2 | 1 | 1 | 2 |
| ബംഗ്ലാദേശ് | 2 | 0 | 2 | 0 |