നേരത്തേ തന്നെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച ടീമുകളൊന്നാണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ. രോഹിത് ശര്‍മ ടീമിനെ നയിക്കുമ്പോള്‍ കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യ ശക്തമായ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പരിക്കു കാരണം ജസ്പ്രീത് ബുംറ മാത്രമാണ് പുറത്തായത്