ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022ലെ ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍
കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഭാഗമാവുന്ന വ്യത്യസ്ത കായിക ഇനങ്ങള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റ്, നാല് വര്‍ഷങ്ങളിലൊരിക്കലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. കോമണ്‍വെല്‍ക്ക് ഗെയിംസ് ഫെഡറേഷന് കീഴിലാണ് നടക്കുന്നത്. അവരാണ് നടത്തേണ്ട കായിക ഇനങ്ങളേയും ആതിഥേയ നഗരങ്ങളെയും തീരുമാനിക്കുന്നത്. 1930മുതല്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് സംഘത്തെ അയക്കുന്നുണ്ട്.