വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X

കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രം

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന വ്യത്യസ്ത കായിക മത്സരങ്ങള്‍ ഉള്‍പ്പെടുന്നതാണിത്. നാല് വര്‍ഷത്തിലൊരിക്കലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്, സൗഹൃദ ഗെയിംസ് എന്ന് വിളിക്കപ്പെടുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെ കീഴിലാണ് നടക്കുന്നത്. അവരാണ് നടത്തേണ്ട കായിക ഇനത്തേയും ആതിഥേയ നഗരങ്ങളെയും തീരുമാനിക്കുന്നത്. 1930ല്‍ ആരംഭിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് 1942ലും 1946ലും രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്ന് നടന്നില്ല. മറ്റെല്ലാ നാല് വര്‍ഷ ഇടവേളകളിലും കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നിട്ടുണ്ട്‌
മത്സരക്രമം
  • 09 Tue, Aug 2022
  • ചടങ്ങുകൾ
മെഡൽ നില
# രാജ്യം
4
IND
22 16 23 61
1
AUS
67 57 54 178
2
ENG
57 66 53 176
3
CAN
26 32 34 92
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X