സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആറാട്ട്... മണിപ്പൂര്‍ മുങ്ങി, സെമിക്കരികെ കേരളം
Friday, March 23, 2018, 17:50 [IST]
കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പടയോട്ടം തുടരുന്നു. മണിപ്പൂരിനെതിരേ ഗോളില്‍ ആറാടിയ കേരളം സെമി ഫൈനല്‍ യോഗ്യതയ്ക്ക് തൊട്ട...