രണ്ട് ഒളിംപിക്സ് വേദികള്‍ ഒരുമിച്ച്, ചരിത്രം കുറിച്ച് ഐഒസി... പാരീസ് പിന്നെ ലോസ് ആഞ്ചലസ്
Thursday, September 14, 2017, 09:14 [IST]
ലിമ (പെറു): വിശ്വ കായിക മാമാങ്കമായ ഒളിംപിക്സിന്റെ വേദികള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) ചരിത്രം കുറിച്ചു. 2024, 28 വ...