ബ്ലാസ്റ്റേഴ്സിന്റെ കാവല്‍ഭടനായി ലാല്റുവാത്താരയുണ്ടാവും, കരാര്‍ പുതുക്കി
Sunday, March 11, 2018, 13:53 [IST]
കൊച്ചി: ഐഎസ്എല്ലിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായെങ്കിലും അടുത്ത സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ തന്നെ ടീമിനെ ശക്തമാക്കി...