പ്രായം വെറുമൊരു നമ്പര്‍... 34ാം വയസ്സില്‍ ഇടിക്കൂട്ടില്‍ റാണിയായി വീണ്ടും മേരികോം
Wednesday, November 8, 2017, 14:37 [IST]
വിയറ്റ്നാം: ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം എംസി മേരികോമിന് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സുവര്‍ണനേട്ടം. തന്റെ 34ാം വയസ്സിലാണ് 24 കാരിയുടെ...