ഏഷ്യാ കപ്പ് ദുരന്തം വിനയായി, ലങ്കന്‍ തലപ്പത്ത് അഴിച്ചുപണി... നായകസ്ഥാനത്തു നിന്ന് മാത്യൂസ് തെറിച്ചു!
Monday, September 24, 2018, 10:56 [IST]
കൊളംബോ: യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വന്‍ ദുരന്തമാണ് മുന്‍ ജേതാക്കളായ ശ്രീലങ്കയ്ക്കു നേരിട്ടത്. ആറാം കിരീടമെന്...