താരങ്ങള്‍ മാത്രമല്ല കോച്ചുമാരും ജാഗ്രതൈ... പരിധിവിട്ടാല്‍ കാര്‍ഡ് വാങ്ങും!! പരീക്ഷണം ഇംഗ്ലണ്ടില്‍
Wednesday, August 1, 2018, 13:24 [IST]
ലണ്ടന്‍: ഫുട്ബോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. റഷ്യന്‍ ലോകകപ്പില്‍ വലിയ വിജയമായി മാറിയ സംഭവമായിരുന്നു വിഎആര്‍ (വീഡിയോ അസിസ്റ്റന്റ് റഫറി)...