T20 World Cup 2024: ജയ്സ്വാളില്ല, ഓപ്പണറായി കോലി! ഇതു സത്യമോ? ഒടുവില്‍ പ്രതികരിച്ച് രോഹിത്
Thursday, April 18, 2024, 13:03 [IST]
ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ആരൊക്കെയാവും ഓപ്പണ്‍ ചെയ്യുകയെന്ന കാര്യത്തില്‍ അവ്യക്ത തുടരവെ ഇതേക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയ...