ബൈ ബൈ ബെല്‍ജിയം... സ്വപ്നക്കുതിപ്പ് സെമിയില്‍ തീര്‍ന്നു (0-1), ഫ്രാന്‍സ് കലാശക്കളിക്ക്
Tuesday, July 10, 2018, 22:58 [IST]
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കന്നി ലോകകിരീടമെന്ന ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയുടെ സ്വപ്നം പൊലിഞ്ഞു. ആവേശകരമായ സെമി ഫൈനലില്‍ മുന്‍...