ഏഷ്യാ കപ്പ്; അഫ്ഗാന് പടയ്ക്കു മുന്നില്‍ ശ്രീലങ്കയ്ക്ക് പിഴച്ചതെവിടെ? കാരണക്കാര്‍ ഇവര്‍ തന്നെ...
Tuesday, September 18, 2018, 09:12 [IST]
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് അപ്രതീക്ഷിത തോല്‍വികളോടെ ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുകയാണ് മുന്‍ ചാംപ്യന്മാ...