എംബാപ്പെയെ ലിവർപൂളിൽ എത്തിക്കുമെന്ന് ഫാബിന്യോ Tuesday, July 24, 2018, 08:48 [IST] പി എസ് ജിയുടെ സൂപ്പർ താരമായ കെയ്ലിൻ എംബാപ്പെയെ ആൻഫീൽഡിലെത്തിക്കുമെന്ന് ലിവർപൂൾ താരം ഫാബിന്യോ.ഇരുവരും ഫ്രഞ്ച് ക്ലബ്ബായ എ എസ് മൊണോക്കോയ്ക്ക് വേ...