ലോക ബാഡ്മിന്ണ്; സൈനയും സിന്ധുവും സായ് പ്രണീതും മുന്നോട്ട്, ശ്രീകാന്ത് പുറത്ത്
Friday, August 3, 2018, 08:39 [IST]
നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവും, സൈന നേവാളും, സായ് പ്രണീതും ക്വാര്‍ട്ടറിലെത്തി. അതേസമയം, മെഡല്‍...