സെവിയ്യ താരം ബനേഗയ്ക്ക് പരിക്ക്, രണ്ടു മത്സരം നഷ്ടമാകും Saturday, February 10, 2018, 15:27 [IST] മിലാന്: ഇടതുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് സെവിയ്യയുടെ അര്‍ജന്റീനിയന്‍ താരം എവര്‍ ബനേഗയ്ക്ക് അടുത്ത രണ്ടു മത്സരം നഷ്ടമാകും. കോപാ ഡെല്‍റെ...