ബ്രസീലിന്റെ പുറത്താകല്‍ പായസം വിതരണം ചെയ്ത് ആഘോഷിച്ച് അര്‍ജന്റീന ഫാന്‍സ്
Sunday, July 8, 2018, 12:58 [IST]
മലപ്പുറം: ലോകകപ്പ് ഫുട്ബോളില്‍നിന്നും ബ്രസീല്‍ പുറത്തായതോടെ പായസം വിതരണം ചെയ്ത് ആഘോഷിക്കുകയാണ് കോഡൂര്‍ താണിക്കലിലെ അര്ജന്റീനഫാന്സുകാര്...