സച്ചിന് പോയാലെന്താ, ബ്ലാസ്റ്റേഴ്സിന് മോഹന്‍ലാല്‍ പുതിയ അംബാസഡര്‍; പുതിയ ജഴ്സിയും
Thursday, September 27, 2018, 09:06 [IST]
കൊച്ചി: ഐഎസ്എല്‍ ടീമിന്റെ പുതിയ ജഴ്സി അവതരിപ്പിച്ചു. അഞ്ചാം സീസണിലേക്കുള്ള ഒഫീഷ്യല്‍ കിറ്റ് ലോഞ്ച് ബുധനാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചിയിലെ ബോള്‍&z...