ചാമ്പ്യനെ തകര്‍ത്തെറിഞ്ഞ് സെറീന സെമിയില്‍

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 6-3, 7-5 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന ക്വിറ്റോവയെ പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തില്‍ ഡേവിഡ് ഫെറര്‍, അന്‍ഡി മുറേ എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
യുവാന്‍ ഡെല്‍പോട്രോയെ പരാജയപ്പെടുത്തിയാണ് ഫെറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. സ്‌കോര്‍ 6-3, 6-2, 6-3. ക്രൊയേഷ്യയുടെ മറിന്‍ സിലിക്കിനെ 7-5, 6-2, 6-3 എന്ന സ്‌കോറില്‍ തറ പറ്റിച്ചാണ് ബ്രിട്ടന്റെ മുറേ ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നത്.
അതേസമയം ലിയാണ്ടര്‍ പേസ് - റാഡെക് സ്റ്റെപ്പാനെക്, മഹേഷ് ഭൂപതി - രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങള്‍ പുരുഷ ഡബിള്‍സില്‍ നിന്നും പുറത്തായി.
Story first published: Wednesday, July 4, 2012, 10:20 [IST]
Other articles published on Jul 4, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications