വനിതാ സിംഗിള്‍സ് ഫൈനല്‍:സെറീന X റാഡ്വാന്‍സ്‌ക

ഇരുപത്തിമൂന്നുകാരിയായ ഈ മൂന്നാം സീഡുകാരി ഗ്രാന്‍സ്ലാം ഫൈനലില്‍ എത്തുന്ന രണ്ടാമത്തെ പോളണ്ട്‌കാരിയാണ്. സെമിയില്‍ നേരിട്ടുള്ള സെറ്റില്‍ ജര്‍മനിയുടെ എയ്‌ഞ്ചലിക് കെര്‍ബറെയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ ആറാം സീഡ് സെറീനയെ നേരിടാനൊരുങ്ങുന്നത്. സ്‌കോര്‍: 6-3, 6-4.
രണ്ടാം സീഡ് വിക്ടോറിയ അസരങ്കെയെ തോല്‍പിച്ചാണ് മുന്‍ ചാമ്പ്യന്‍ സെറീനയുടെ മുന്നേറ്റം. സ്‌കോര്‍ 6-3, 7-6. ഇതിനിടയില്‍ വനിതാ ഡബിള്‍സില്‍ വില്യംസ് സഹോദരിമാരുടെ സഖ്യം സെമി ഫൈനലില്‍ എത്തിയിട്ടുണ്ട്.
വെള്ളിയാഴ്‌ച നടക്കുന്ന പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ മത്സരങ്ങളില്‍ റോജര്‍ ഫെഡറര്‍ നൊവാക് ജൊകോവിക്കിനെയും, ആന്‍ഡി മുറേ ജോ വില്‍ഫ്രെഡ് സോങ്കയെയും നേരിടും.
Story first published: Friday, July 6, 2012, 14:25 [IST]
Other articles published on Jul 6, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications