Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷറപ്പോവ ക്വാര്‍ട്ടറില്‍

maria
സ്റ്റാന്‍ഫോര്‍ഡ്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവ സ്റ്റാന്‍ഫോര്‍ഡ് ഡബ്ല്യു.ടി.എ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. മൂന്നു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള റഷ്യന്‍ താരം ക്വാര്‍ട്ടറില്‍ അമേരിക്കയില്‍ നിന്നുള്ള മുന്‍ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസുമായി മാറ്റുരയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

രണ്ടാം റൗണ്ടില്‍ സ്ലൊവാക്യന്‍ താരം ഡാനിയേല ഹന്റുചോവയെ 6-2, 2-6, 6-4 എന്ന സ്‌കോറിനാണ് കീഴടക്കിയത്. അടുത്ത റൗണ്ടില്‍ മരിയ കിരിലെങ്കോയെ കീഴടക്കിയാല്‍ സെറീന അവസാന എട്ടില്‍ ഇടംപിടിക്കും. സെറീനയും ഷറപ്പോവും ദീര്‍ഘകാലം അന്താരാഷ്ട്രമല്‍സരങ്ങളില്‍ നിന്നു വിട്ടുനിന്നതിനുശേഷം തിരിച്ചുവരികയാണ്.

മറ്റൊരു മല്‍സരത്തില്‍ ഫ്രാന്‍സിന്റെ മരിയന്‍ ബര്‍തോളി കാനഡയില്‍ നിന്നുള്ള റെബേക്ക മാരിനോയെ 6-4, 6-3 നു തോല്‍പ്പിച്ചു.

Story first published: Wednesday, May 9, 2012, 18:12 [IST]
Other articles published on May 9, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+