വരുന്നു ഷറപ്പോവ-സെറീന പോരാട്ടം

ഈ സാഹചര്യത്തില്‍ ഞാന്‍ ആര്‍ക്കുമൊരു എതിരാളിയല്ല. എനിക്കു തിരിച്ചുവരണം. അതുമാത്രമാണ് എന്റെ മുന്നില്‍-റഷ്യന്‍ താരത്തിനെ 6-2, 3-6, 6-2 എന്ന സ്‌കോറിനു കീഴടക്കിയതിനുശേഷം സെറീന പറഞ്ഞു.
ഞങ്ങള്‍ രണ്ടും പേരും പരസ്പരം ബഹുമാനിക്കുന്നവരാണ്. യാതൊരു അഭിപ്രായ വ്യത്യാസവും ഞങ്ങള്‍ തമ്മിലില്ല. കളിക്കളത്തില്‍ മാത്രമാണ് ഞങ്ങള്‍ തമ്മിലുള്ള പോരാട്ടം-ക്വാര്‍ട്ടര്‍ പോരാട്ടത്തെ കുറിച്ച് ഷറപ്പോവയുടെ പ്രതികരണം ഇതായിരുന്നു.
ഇതിനു മുമ്പ് എട്ടു തവണ ഇരുതാരങ്ങളും മുഖാമുഖമെത്തിയിട്ടുണ്ട്. സെറീന വില്യംസ് ആറു പ്രാവശ്യവും ഷറപ്പോവ രണ്ടു തവണയും വിജയിച്ചു. 2004ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ ഷറപ്പോവ സെറീനയെ തോല്‍പ്പിച്ചിരുന്നു.
Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications