സെറിന-ഷറപ്പോവ ഫൈനല്‍

61 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അഗ്നിസ്‌ക റാഡ്‌വാന്‍സ്‌കയെ 6-2, 6-1 എന്ന സ്‌കോറില്‍ കീഴടക്കിയാണ് ലോകമൂന്നാം നമ്പര്‍ താരം സെറിന വില്യംസ് അവസാന രണ്ടില്‍ ഇടംപിടിച്ചത്.
റഷ്യയില്‍ നിന്നുള്ള ഷറപ്പോവ ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസെരങ്കയെ 6-4, 6-2 എന്ന സ്‌കോറില്‍ മറികടന്നാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
അമേരിക്കന്‍ താരം ഇതിനു മുമ്പ് രണ്ടു തവണ ഇസ്താംബുള്‍ കിരീടം നേടിയിട്ടുണ്ട്. ലോകരണ്ടാം നമ്പര്‍ താരമായ ഷറപ്പോവ ഒരു തവണ കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്.
Story first published: Sunday, October 28, 2012, 11:46 [IST]
Other articles published on Oct 28, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications