സെറീനയും ഷറപ്പോവയും കുതിക്കുന്നു

പെട്ര ക്വിതോവ, വെര സ്വനരേവ, അനാ ഇവനോവിക് എന്നീ താരങ്ങളും വിജയകുതിപ്പ് തുടരുകയാണ്. വിംബിള്‍ഡണ്‍ ചാംപ്യനായ ക്വിതോവ സ്‌പെയിനിലെ സോറസ് നവാറോയെ 6-2, 2-6, 6-4 എന്ന സ്‌കോറില്‍ ഒരു മണിക്കൂറും 47 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി. ഏഴാം സീഡായ സ്വനരേവ ലൂസിയയെ 6-1, 7-6 എന്ന സ്‌കോറിലും ഇവാനോവിക് മൈക്കലാ ക്രാജിസെക്കിനെ 6-2, 6-3 എന്ന സ്‌കോറിലും തോല്‍പ്പിച്ചു.
Story first published: Thursday, January 19, 2012, 12:07 [IST]
Other articles published on Jan 19, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications