സെറീനയുടെ വികൃതികള്‍
വനിതകളുടെ ടെന്നീസില്‍ ഒന്നാം നമ്പറാണ് അമേരിക്കക്കാരിയായ സെറീന വില്യംസ്. പലപ്പോഴും ടെന്നീസിന് പുറത്ത് വിവാദങ്ങള്‍ സൃഷിക്കാന്‍ പോന്നതായിരുന്നു ഈ കറുത്ത സുന്ദരിയുടെ വിക്രിയകള്‍.
വിംബിള്‍ഡണില്‍ എറ്റ പരാജയം മറികടക്കാന്‍ ഇന്ന് സെറീന കാത്തിരിക്കുന്നത് യുഎസ് ഓപ്പണ്‍ മത്സരങ്ങളെയാണ്. തന്റെ നാട്ടുകാര്‍ക്ക് മുന്നില്‍, അവരെ ആവേശഭരിതരാക്കി കിരീടം നേടുക എന്നതാണ് സെറീനയുടെ ലക്ഷ്യം.
ടെന്നീസിന്റെ ലോകത്ത് സെറീനക്കൊപ്പം തന്നെയുണ്ട് സഹോദരി വീനസ് വില്യംസും. ഗ്രാന്‍സ്ലാം കിരീടങ്ങള്‍ക്കപ്പുറത്ത് ഈ കറുത്ത ടെന്നീസ് സുന്ദരികളുടെ ഗോസിപ്പ് കഥകള്‍ക്ക് എന്നും പ്രിയമുണ്ട്. സെറീനയുടേയും വീനസ്സിന്റെ ജീവിതത്തെ ആസ്പദമാക്കി മിത്തെല്‍ മേജറും മൈക്കന്‍ ബയാര്‍ഡും ചേര്‍ന്ന് ഒരു ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട് . വീനസ് ആന്‍ഡ് സെറീന: ഐക്കണ്‍സ്, റൈവല്‍ല്‍, ചാമ്പ്യന്‍സ്, സിസ്റ്റേഴ്‌സ് എന്നാണ് പേര്.

ബീച്ചിലെ സെറീന
മിയാമി ബീച്ച് കടലില്‍ കിടന്നുകൊണ്ട് തന്നെ ആസ്വദിക്കുന്ന സെറീന വില്യംസ്

വംശീതയില്‍ നിന്ന് മുഖ്യ ധാരയിലേക്ക്
കരിയറിന്റെ തുടക്കത്തില്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഏറെ വിധേയരായവരാണ് സെറീനയും വീനസും. പക്ഷേ കളിക്കളത്തിലെ മിടുക്ക് കൊണ്ട് അവര്‍ എല്ലാത്തിനേയും മറികടന്നു.

ട്വിറ്ററിലെ വിവാദ ചിത്രം.
ഏറെ വിവാദമുണ്ടാക്കിയ സെറീന ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ട്വിറ്ററിലെ സെറീനയുടെ പ്രൊഫൈല്‍ ചിത്രം. വിവാദം മുറുകിയപ്പോള്‍ ട്വിറ്ററില്‍ നിന്ന് സെറീന ഈ ചിത്രം ഒഴിവാക്കി.

ചോരാത്ത വീര്യം
കളിക്കളത്തില്‍ ചോരാത്ത പോരാട്ട വീര്യത്തിന്റെ പ്രതീകമാണ് സെറീന. ചിലപ്പോള്‍ ഇത് അതിരുകടക്കാറും ഉണ്ട്. ഒരിക്കല്‍ യുഎസ് ഓപ്പണ്‍ മത്സരത്തിനിടെ ചെയര്‍ അമ്പയറോട് തട്ടിക്കയറി സെറീന ,അമ്പയറെ തട്ടിക്കളയുമെന്ന് പോലും ഭീഷണി മുഴക്കി.

ചേച്ചിയും അനിയത്തിയും
ചിലപ്പോള്‍ ചേച്ചിയും അനിയത്തിയും ഒരുമിച്ചാകും വിനോദ യാത്രകള്‍. സെറീനയും വീനസും ഒരുമിച്ചുള്ള ഒരു മിയാമി ബീച്ച് ഫോട്ടോ.

പണികിട്ടിയ ഫോട്ടോ
മിയാമി ബീച്ചിലെ സീ സര്‍ഫിങിനിടെ തുടര്‍ച്ചയായി മിന്നിക്കൊണ്ടിരുന്ന ക്യാമറ അനാവശ്യമായി പലതും ഒപ്പിയെടുത്തു.

പോനാല്‍ പോകട്ടും പോടാ
പോനാല്‍ പോകട്ടും പോടാ എന്നൊരു സമീപനമാണ് സെറീനയെ പലപ്പോഴഉം വിവാദങ്ങളിലേക്ക് നയിച്ചത്. വസ്ത്ര ധാരണത്തിലെ അശ്രദ്ധയെന്നോ, മനപ്പൂര്‍വ്വം വരുത്തുന്ന അശ്രദ്ധയെന്നോ തിരിച്ചറിയാനാകില്ല ചിലപ്പോള്‍ സെറീന കാണിക്കുന്നത് കണ്ടാല്‍.

ഇഎസ്പിഎന്‍ ബോഡി ഇഷ്യു
ശരീരം പ്രദര്‍ശിപ്പിക്കാന്‍ മോഡലുകളേക്കാള്‍ മിടുക്കിയാണ് സെറീന. അതുകൊണ്ടാണല്ലോ ഇഎസ്പിഎന്നിന്റെ ബോഡി ഇഷ്യൂവില്‍ ടോപ് ലെസ് ആയി പ്രത്യക്ഷപ്പെടാന്‍ സെറീന തയ്യാറായത്.

ഉള്ളതും ഇല്ലാത്തതും
ചിലപ്പോള്‍ സെറീനയുടെ വസ്ത്രധാരണം കണ്ടാല്‍ വസ്ത്രം ധരിക്കാതിരിക്കുന്നതായിരുന്നു ഭേദം എന്ന് പോലും തോന്നിപ്പോകും.

പാര്‍ട്ടി ഗേള്‍
ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് സെറീനയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഒറ്റ പാര്‍ട്ടിയും ഒഴിവാക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications