Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഷറപ്പോവയെ കീഴടക്കി സെറീന സെമിയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനുമായ സെറീന വില്യംസ് സെമിയില്‍ കടന്നു.

ലോകം കാത്തിരുന്ന പ്രീ കോര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന സെമിപോരാട്ടിന് യോഗ്യത നേടിയത്. സ്‌കോര്‍: 6-4, 6-1.

australian open

ആദ്യ സെറ്റിലെ ആദ്യ രണ്ട് ഗെയിമും സ്വന്തമാക്കിയ ഷറപ്പോവ അട്ടിമറി പ്രതീക്ഷ ഉണര്‍ത്തിയ ശേഷമാണ് കീഴടങ്ങിയത്. ഇരുവരും തമ്മിലുള്ള 21 മത്സരങ്ങളില്‍ സെറീനയുടെ 19-ാം ജയമാണിത്. 2004ന് ശേഷം സെറീനയെ തോല്‍പ്പിക്കാന്‍ ഷറപ്പോവയ്ക്കായിട്ടില്ല.

മറ്റൊരു മത്സരത്തില്‍ സ്‌പെയിനിന്റെ കാര്‍ലാ സുവാരസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി നാലാം സീഡ് പോളണ്ടിന്റെ ആഗ്നേയസ്‌ക റഡ്‌വാന്‍സ്‌കയും സെമിയിലെത്തി. സ്‌കോര്‍: 6-1, 6-3.

Story first published: Tuesday, January 26, 2016, 13:21 [IST]
Other articles published on Jan 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+