അങ്ങനെ ആ കളി അവസാനിച്ചു, ഇസ്നര്‍ വിജയി

ദിവസങ്ങള്‍ നീണ്ട കളിയില്‍ ഇസ്നര്‍ ഫ്രാന്‍സിന്റെ നിക്കൊളാസ് മാഹട്ടിനെയാണ് പരാജയപ്പെടുത്തിയത് 6-4, 3-6, 6-7 (7-9), 7-6 (7-3), 70-68. ജണ്‍ 22 ചൊവ്വാഴ്ചയാണ് കളി തുടങ്ങിയത്. 23 ബുധനാഴ്ചയും കളി അവസാനിപ്പിയ്ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 24, വ്യാഴാഴ്ചയാണ് കളി ഫലം കണ്ടത്.
ആദ്യ റൗണ്ടില്‍ തന്നെ കളി പത്ത് മണിയ്ക്കൂറാണ് നീണ്ടത്. ഇത് ഒരു റെക്കോഡായിരുന്നു.
Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications