Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെബ്രുവരി 5 വെള്ളിയാഴ്ചയില്‍ അപൂര്‍വ്വയോഗമാണ് ത്രിഗ്രഹി യോഗം: ഇന്നത്തെ ദിനത്തില്‍ 15 നാളുകാരില്‍ ജീവിതം ഭദ്രം

ഫെബ്രുവരി 6 വെള്ളിയാഴ്ച ദിനത്തിന് ഒരു പ്രത്യേകതയുണ്ട്, കാരണം ഈ ദിനത്തില്‍ ത്രിഗ്രഹി യോഗം ഉള്‍പ്പടെ നിരവധി ശുഭയോഗങ്ങളാണ് രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പത്തും എല്ലാം കൊണ്ട് വരുന്നു. ചില രാശിക്കാര്‍ക്ക് ഈ ശുഭയോഗങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്നു. അതുപോലെ തന്നെ ചില നക്ഷത്രക്കാര്‍ക്കും ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരും.

ഈ ദിനത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളില്‍ തേടി എത്തും. അത് വഴി സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം വളരെയധികം മാറ്രങ്ങലിലേക്ക് എത്തിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങളില്‍ ഏതൊക്കെ നാളുകാരാണ് മുന്നില്‍ നില്‍ക്കുന്നത് ആര്‍ക്കൊക്കെയാണ് ഭാഗ്യം എന്ന് നോക്കാം.


Trigrahi Yog

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വളരെയധികം സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ചെറിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെങ്കിലും അതിനെയെല്ലാം പരിഹരിക്കുന്നതിന് സാധിക്കും. അത് മാത്രമല്ല നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കും. വീട്ടില്‍ മികച്ച അന്തരീക്ഷം നിലനില്‍ക്കും. നിങ്ങളുടെ ജോലികളില്‍ കൂടുതല്‍ മാറ്റങ്ങള്‍ അതെല്ലാം തന്നെ അനുകൂലമായി വരുന്ന സമയമാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥര്‍ നിങ്ങളുടെ കഠിനപ്രയത്‌നങ്ങളെ പ്രശംസിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം വളരെയധികം ലാഭകരമായ സമയമാണ്. കൂടാതെ നിങ്ങളുടെ കഴിവുകള്‍ കാരണം നല്ല വ്യക്തികളുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിലേക്ക് നിങ്ങളെത്തിക്കും. അത് കൂടാതെ ഏറ്റെടുക്കുന്ന ജോലികളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പഠന കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവും. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് കൂടുതല്‍ പ്രയോജനകരമായ ഫലങ്ങള്‍ നല്‍കും. കൂടാതെ ഇടവം രാശിക്കാരുടെ എല്ലാ അപൂര്‍ണ്ണമായ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും.


Trigrahi Yog

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പുരോഗതിക്കായി പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ എല്ലാവരും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ മികച്ച അനുഭവങ്ങള്‍ നാളെ ലഭിക്കും. കൂടുതല്‍ സമയം വീട്ടുകാരുമായി ചിലവഴിക്കാന്‍ യോഗം കാണുന്നു. അത് കൂടാതെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കും

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. അത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാധ്വാനത്തിലൂടെ വിജയം നേടാന്‍ മികച്ച അവസരങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് ്്‌സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭിക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും നിങ്ങളുടെ ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കുകയും ചെയ്യും. കുടുംബാംഗങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് യോഗം കാണുന്നു. അത് കൂടാതെ വിദേശജോലിയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സ്ഥിതിയും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ലാഭം തേടി എത്തും. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹം വര്‍ദ്ധിക്കുകയും ചെയ്യും. ജീവിതപങ്കാളിയുമായി മികച്ച ഐക്യം നിലനില്‍ക്കുന്ന സമയമാണ് വെള്ളിയാഴ്ച. മകരം രാശിയിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ മികച്ച വിജയം തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ സമൂഹത്തില്‍ നല്ല ആദരവും പ്രശസ്തിയും ലഭിക്കും. നിങ്ങളുടെ അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാകുകയും മനസ്സ് സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും നിങ്ങളെ തേടി എത്തും.

Credit: Boldsky

Story first published: Friday, February 6, 2026, 2:59 [IST]
Other articles published on Feb 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+