ഉസൈന്‍ ബോള്‍ട്ടിന്റെ 30ാം പിറന്നാള്‍ ഇരുപതുകാരിയ്‌ക്കൊപ്പം ഇതാ ഇങ്ങനെ, അപ്പോള്‍ കാമുകിയോ!!!
റിയോ ഡി ജനീറോ: ജമൈക്കന്‍ സ്പ്രിന്റ് രാജാവ് ഉസൈന്‍ ബോള്‍ട്ട് 30ാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. റിയോ ഒളിംപിക്്‌സില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം തികച്ച സന്തോഷത്തില്‍ ബ്രസീലില്‍ നിന്ന് മടങ്ങിയ ബോള്‍ട്ട് പിറന്നാളാഘോഷിച്ചത് ഇരുപതുകാരിക്കൊപ്പമാണ്.
Read also: യുഎഇ: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത, ഗൂഗിള്‍ ഡ്യുവോയ്ക്ക് വിലക്കില്ല, കാരണം ഇതാണ്
പിറന്നാളാഘോഷിക്കുന്നതിനായി റിയോയിലെ ബാരാ ഡിജൂക്കയിലെ മോണിംഗ് ക്ലബ്ബില്‍ ബോള്‍ട്ട് നടത്തിയ ഭീമന്‍ പാര്‍ട്ടിയ്ക്ക് ശേഷമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന ചിത്രങ്ങള്‍ റിയോയിലെ മിന്നും താരത്തെ വിവാദത്തിലേക്കെത്തിച്ചു കഴിഞ്ഞു. ജാഡിയാണ് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നത്.

ഉസൈന്‍ ബോള്‍ട്ട്
ജമൈക്കന്‍ സ്പ്രിന്ററായ ഉസൈന്‍ ബോള്‍ട്ട് റിയോ ഒളിംപിക്‌സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4X100 മീറ്റര്‍ എന്നിങ്ങനെ മൂന്നിനങ്ങളിലായി മൂന്ന് സ്വര്‍ണ്ണവുമായാണ് റിയോ വിട്ടത്. സ്പ്രിന്റ് ഇനങ്ങളില്‍ അജയ്യനായി തുടരുകയാണ് ബോള്‍ട്ട്.

ബ്രസീലിയന്‍ സുന്ദരിക്കൊപ്പം
30ാം വയസ്സിലേക്ക് കടന്ന ബോള്‍ട്ട് ട്രിപ്പിള്‍ സ്വര്‍ണ്ണത്തിന്റെ സന്തോഷം പങ്കുവെച്ചത് ബ്രസീലിയന്‍ വിദ്യാര്‍ത്ഥിയായ ഇരുപതുകാരിയ്‌ക്കൊപ്പമാണ്. ഇരുവരും മാത്രമുള്ള ചിത്രങ്ങള്‍ ജാഡി ഡാര്‍ട്ടെയാണ് ഷെയര്‍ ചെയ്തിട്ടുള്ളത്.

ജാഡി ഡാര്‍ട്ടെയ്ക്ക് പണി കിട്ടിയോ
ബോള്‍ട്ടിന്റെ പ്രശസ്തിയെക്കുറിച്ച് വ്യക്തമായി അറിവില്ലാതെയാണ് ഡാര്‍ട്ടെ ഫോട്ടോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതെന്നും ആരോപണമുണ്ട്.
30ാം വയസ്സിലേക്ക് കടന്ന ബോള്‍ട്ട് ട്രിപ്പിള്‍ സ്വര്‍ണ്ണത്തിന്റെ സന്തോഷം പങ്കുവെച്ചത് ബ്രസീലിയന്‍ വിദ്യാര്‍ത്ഥിയായ ഇരുപതുകാരിയ്‌ക്കൊപ്പമാണ്. ഇരുവരും മാത്രമുള്ള ചിത്രങ്ങള്‍ ജാഡി ഡാര്‍ട്ടെയാണ് ഷെയര്‍ ചെയ്തിട്ടുള്ളത്.

ജാഡി ഡാര്‍ട്ടെ
ജാഡി ഡാര്‍ട്ടെയെ ചുംബിച്ചുകൊണ്ടുള്ള ബോള്‍ട്ടിന്റെ സ്വകാര്യ ചിത്രങ്ങള്‍ ബോള്‍ട്ടിനെ പ്രശ്‌നത്തിലാക്കുമെന്നാണ് സൂചന. കിടപ്പുമുറിയിലുള്ള ചിത്രങ്ങളാണ് ഡാര്‍ട്ടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഫസ്റ്റ് ലേഡി
കാമുകി കെയ്‌സ് ബെന്നറ്റുമായുള്ള വിവാഹം ബോള്‍ട്ട് ജമൈക്കയില്‍ തിരിച്ചെത്തിയാലുടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ബോള്‍ട്ടിന്റെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവരുന്നത്.

ഒമ്പത് സ്വര്‍ണ്ണം
റിയോ ഒളിംപിക്‌സോടെ ഒളിംപിക്‌സ് മത്സരങ്ങളോട് വിടപറയുമെന്ന് പ്രഖ്യാപിച്ച ബോള്‍ട്ട് മൂന്ന് ഒളിംപിക്‌സുകളിലായി ഒമ്പത് സ്വര്‍ണ്ണമാണ് സ്വന്തമാക്കിയിട്ടുള്ളത്.

ആരോപണങ്ങള്‍ പാഴായി
ഏറെക്കാലമായി പ്രണയത്തില്‍കഴിയുന്ന കാസിയയും ബോള്‍ട്ടും വിവാഹിതരവാന്‍ തീരുമാനിക്കുകയായിരുന്നു ഇതോടെ ബോള്‍ട്ടിന്റെ പ്രണയിനികളെന്ന് മാധ്യമങ്ങള്‍ വിധിയെഴുതിയ ഏപ്രില്‍ ജാക്‌സന്‍ ജമൈക്കന്‍ താരം മേഖന്‍ എഡ്വേര്‍ഡ്, മിസികാന്‍ ഇവാന്‍സ് എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്കും അന്ത്യമായി.

ജാഡി ഡാര്‍ട്ടെയ്ക്ക് പണി കിട്ടിയോ
ബോള്‍ട്ടിന്റെ പ്രശസ്തിയെക്കുറിച്ച് വ്യക്തമായി അറിവില്ലാതെയാണ് ഡാര്‍ട്ടെ ഫോട്ടോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതെന്നും ആരോപണമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications