ലണ്ടന്‍: വെസ്റ്റ്ഹാം വിംഗര്‍ മൈക്കല്‍ അന്റോണിയോയെ ലോകകപ്പിനായുള്ള ഇംഗ്ലീഷ് ടീമില്‍ ഉള്‍പ്പെടുത്തി. സെപ്തംബര്‍ നാലിന് സ്ലൊവാക്യക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ മത്സരം. ടീമിന്റെ പുതിയ കോച്ച് സാം അലര്‍ഡൈസിന്റെ ആദ്യ ടീമില്‍ ഇടം പിടിയ്ക്കാന്‍ കഴിഞ്ഞത് മൈക്കലിന് വലിയ നേട്ടമാകും. യൂറോ ടീമില്‍ ഇടം കിട്ടാതെ പോയ ആഴ്സണലിന്റെ തിയോ വാല്ക്കോട്ടിനെയും ലെയ്സസ്റ്ററിന്റെ ഡാനി ഡ്രിങ്ക് വാട്ടറിനെയും തിരിച്ചുവിളിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് ടീം:
ഗോള്‍കീപ്പേഴ്സ്: ഫ്രേസര്‍ ഫോര്‍സ്റ്റര്‍(സൗത്താംപ്ടണ്‍), ജോ ഹാര്‍ട്ട്(മാഞ്ചസ്റ്റര്‍ സിറ്റി), ടോം ഹീറ്റണ്‍(ബേണ്‍ലി).
ഡിഫന്‍ഡേഴ്സ്: ഗാരി കാഹില്‍(ചെല്‍സി), നതാനില്‍(ലിവര്‍പൂള്‍), ഫില്‍ ജാഗില്‍ക(എവര്ട്ടണ്), ഡാനി റോസ്(ടോട്ടന്‍ഹാം), ലൂക് ഷാ(മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), ക്രിസ് സ്മോളിങ്( മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), ജോണ്‍ സ്റ്റോണ്‍സ്( മാഞ്ചസ്റ്റര്‍ സിറ്റി), കൈല്‍ വാക്കര്‍(ടോട്ടന്‍ഹാം).
മിഡ് ഫീല്‍ഡേഴ്സ്: ഡെലെ അലി(ടോട്ടന്‍ഹാം), മൈക്കല്‍ അന്റോണിയോ(വെസ്റ്റ് ഹാം), എറിക് ദിയര്‍(ടോട്ടന്‍ഹാം), ഡാനി ഡ്രിങ്ക് വാട്ടര്‍(ലെയ്സെസ്റ്റര്‍), ജോര്‍ദാന്‍ ഹെന്ഡേഴ്സണ്(ലിവര്‍പൂള്‍), ആദം ലല്ലാന(ലിവര്‍പൂള്‍), വെയ്ന്‍ റൂണി( മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), റഹീം സ്റ്റെര്‍ലിങ്(മാഞ്ചസ്റ്റര്‍ സിറ്റി), തിയോ വാല്‍ക്കോട്ട്(ആഴ്സണല്‍).
സ്ട്രൈക്കേഴ്സ്: ഹാരി കെയ്ന്‍(ടോട്ടന്‍ഹാം), ഡാനിയല്‍ സ്റ്ററിഡ്ജ്(ലിവര്‍പൂള്‍), ജാമി വാര്‍ഡി(ലെയ്സെസ്റ്റര്‍).