യുഎസ് ഓപണ്‍ സ്റ്റോസറിന്

ലോകഒന്നാം നമ്പര്‍ താരം കരോലിന്‍ വോസ്‌നിയാക്കിനെ തോല്‍പ്പിച്ചാണ് സെറീന ഫൈനലിലെത്തിയത്. ജര്‍മനിയില്‍ നിന്നുള്ള അണ്‍സീഡഡ് താരം എയ്ഞ്ചലിക് കെര്‍ബറെയാണ് സ്റ്റോസര്‍ സെമിഫൈനലില്‍ മുട്ടുകുത്തിച്ചത്. ഫൈനലില്‍ നിറംമങ്ങി പോയെങ്കിലും ഈ വര്‍ഷം വെറും അഞ്ചു ടൂര്‍ണമെന്റുകള്‍ മാത്രം കളിച്ചിട്ടുള്ള അമേരിക്കന്‍ താരം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
Story first published: Wednesday, December 7, 2011, 14:44 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications