വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂപ്പര്‍കപ്പ് ബാഴ്‌സലോണയ്ക്ക്

മാഡ്രിഡ്: സെക് ഫെബ്രഗാസിന്റെ ഗോളില്‍ സ്പാനിഷ് സൂപ്പര്‍കപ്പ് ബാഴ്‌സലോണ സ്വന്തമാക്കി. ഒമ്പതുപേരുമായി കളിച്ച പോര്‍ട്ടോയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ മുട്ടുകുത്തിച്ചത്.

39ാം മിനിറ്റില്‍ ലയണല്‍ മെസ്സിയാണ് ആദ്യ ഗോള്‍ നേടിയത്. ഫ്രെഡ്ഡി ക്വാറിന്‍ നല്‍കിയ ഒരു ബാക്ക് പാസ്സില്‍ നിന്നു പന്തു റാഞ്ചിയെടുത്ത അര്‍ജന്റീനിയന്‍ താരം ഗോള്‍വലകുലുക്കുമ്പോള്‍ പോര്‍ട്ടോ ഗോളി കാഴ്ചക്കാരന്‍ മാത്രമായിരുന്നു.

രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ സെക് ഫെബ്രഗാസ് 88ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ടച്ച് ലൈനില്‍ നിന്നും പന്തുമായി മുന്നേറിയ ഫെബ്രഗാസിന് മെസ്സി നല്‍കി അളന്നു മുറിച്ച പാസ് ആറടി അകലെ നിന്നും മുന്‍ പ്രീമിയര്‍ ലീഗ് താരം വലയിലെത്തിച്ചു. 85ാം മിനിറ്റില്‍ റൊണാള്‍ഡോയും 89ാം മിനിറ്റില്‍ ക്വാറിനും റെഡ് കാര്‍ഡ് കണ്ട്‌ പുറത്തായി.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X