ചലഞ്ച് കപ്പില്‍ ഛെത്രി നയിക്കും

ഇരുവരും ഏറെ പരിചയസമ്പന്നരാണ്. എല്ലാവരും ബഹുമാനിക്കുന്ന കളിക്കാരാണ്-തീരുമാനം അറിയിച്ച കോച്ച് സാവിയോ മദെയ്‌ര അറിയിച്ചു.
2008ലെ ചാംപ്യന്മാരെന്ന നിലയില്‍ പോരാട്ടത്തിനിറങ്ങുന്നത് അഭിമാനകരം തന്നെ. എന്നാല്‍ ഇത് ഏറെ ഉത്തരവാദിത്തമുള്ള ജോലിയാണ്-സുനില്‍ ഛെത്രി പറഞ്ഞു. ഇന്ത്യയുടെ ആദ്യ മത്സരം വെള്ളിയാഴ്ച താജിക്കിസ്താനെതിരേയാണ്.
ടീം-ഗോള്‍കീപ്പര്‍മാര്‍: കരണ്‍ജിത് സിങ്, സുഭാശിഷ് റോയ് ചൗധരി, അരിന്ദാം ഭട്ടാചാര്യ. ഡിഫന്റര്‍മാര്‍: നിര്‍മല്‍ ഛെത്രി, രാജു ഗെയ്ഖ്‌വാദ്, സമീര്‍ നായിക്, ഗൗര്‍മാംഗി സിങ്, അന്‍വര്‍ അലി, കിന്‍സുഖ് ദേബ്‌നാഥ്, സയിദ് റഹീം നബി(വൈസ് ക്യാപ്റ്റന്‍), ഗുര്‍ജീന്ദര്‍ സിങ്. മിഡ്ഫീല്‍ഡര്‍മാര്‍: അദില്‍ ഖാന്‍, ആന്റണി പെരേര, റെയ്‌സംഗ്മി വഷും, റോകസ് ലാമെര, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ജുവല്‍ രാജ, ലെന്നി റോഡ്രിഗസ്, ലാല്‍റിന്‍ഡികെ റാള്‍ട്ടെ. ഫോര്‍വേഡുകള്‍: സുനില്‍ ഛെത്രി(ക്യാപ്റ്റന്‍), സുശീല്‍ സിങ്, സിഎസ് സബീത്, ജാക്വിം അബ്രാന്‍ചെസ്.
Story first published: Tuesday, March 6, 2012, 16:17 [IST]
Other articles published on Mar 6, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications