Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ സ്‌പോര്‍ട്‌സ് താരങ്ങള്‍ ബിക്കിനിയിട്ടാല്‍

ടെന്നീസും ഗ്ലാമറും രണ്ടായി പറയേണ്ട വാക്കുകളല്ല. പ്രത്യേകിച്ച് വനിതാ ടെന്നീസ്. മരിയ ഷറപ്പോവ മുതല്‍ സ്‌റ്റെഫി ഗ്രാഫും അന്ന കൂര്‍ണിക്കോവയും കിരലെങ്കോയും വരെയുള്ള ടെന്നീസ് താരങ്ങള്‍ കളി കൊണ്ട് മാത്രമല്ല ശരീരവടിവുകള്‍ കൊണ്ടും ആരാധക ഹൃദയങ്ങള്‍ കീഴടക്കിയവരാണ്.

സ്‌റ്റെഫി ഗ്രാഫും ആേ്രന്ദ അഗാസിയും തമ്മിലുള്ള പ്രണയകഥ ഒരു കാലത്ത് പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടവിഷയമായിരുന്നു എന്നോര്‍ക്കണം. സ്‌റ്റെഫിക്ക് പുറമേ നിരവധി സുന്ദരിമാരുണ്ട കളിക്കളത്തിലും പുറത്തുമായി ആരാധകരുടെ ഉറക്കം കളയുന്നു.

ടെന്നീസ് താരങ്ങള്‍ മാത്രമല്ല, മറ്റ് നിരവധി സ്‌പോര്‍ട്‌സ് താരങ്ങളുണ്ട് ഇത്തരത്തില്‍ സൗന്ദര്യം കൊണ്ട് ശ്രദ്ധ നേടിയവര്‍. ഇതില്‍ പലരും ചെറുതല്ലാത്ത വിവാദ നായികമാരാണ് എന്നതും പറയേണ്ടതുണ്ട്. കളിക്കൊപ്പം പരസ്യമോഡലുകളായും തിളങ്ങുന്ന ചില വനിതാ സ്‌പോര്‍ട്‌സ് താരങ്ങള്‍ ബിക്കിനി വേഷത്തിലെത്തിയാല്‍ എങ്ങിനെയിരിക്കും എന്ന് നോക്കൂ.

മരിയ ഷറപ്പോവ

മരിയ ഷറപ്പോവ

ടെന്നീസ് കളിയിടത്തിലെ ഏറ്റവും ആരാധിക്കപ്പെടുന്ന സുന്ദരിയാര് എന്ന ചോദ്യത്തിന് ഈ ഷറപ്പറവ എന്ന് തന്നെയാണ് ഉത്തരം.

അന്ന കൂര്‍ണിക്കോവ

അന്ന കൂര്‍ണിക്കോവ

അന്നയുടെ കളിയേക്കാള്‍ ആരാധകരുണ്ട് വടിവുറ്റ ഈ ശരീരത്തിന്. ഗ്ലാമര്‍ താരങ്ങളുടെ പട്ടികയില്‍ ആദ്യം എഴുതേണ്ട പേരാണ് റഷ്യന്‍ താരമായ അന്ന കൂര്‍ണിക്കോവയുടേത്.

അലക്‌സ് മോര്‍ഗന്‍

അലക്‌സ് മോര്‍ഗന്‍

അമേരിക്കന്‍ വനിതാ ഫുട്‌ബോളിലെ മിന്നും താരമാണ് അലക്‌സ് മോര്‍ഗന്‍.

സ്റ്റെഫി ഗ്രാഫ്

സ്റ്റെഫി ഗ്രാഫ്

സ്റ്റെഫി ഗ്രാഫിനെക്കുറിച്ച് ഒരു വിശദീകരണം വേണോ, സ്‌റ്റെഫി ഗ്രാഫും ആേ്രന്ദ അഗാസിയും തമ്മിലുള്ള പ്രണയകഥ ഒരു കാലത്ത് പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടവിഷയമായിരുന്നു.

അമാന്‍ഡ ബിയേഡ്

അമാന്‍ഡ ബിയേഡ്

ഏഴ് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടുണ്ട് അമേരിക്കക്കാരിയായ ഈ നീന്തല്‍ താരം.

സെറീന വില്യംസ്

സെറീന വില്യംസ്

നിലവില്‍ ലോക ഒന്നാം നമ്പറാണ് അമേരിക്കയുടെ ടെന്നീസ് താരമായ സെറീന വില്യംസ്. കളിയില്‍ മാത്രമല്ല ഗ്ലാമറിലും സെറീനയ്ക്കുണ്ട് ഇത്തിരി കാര്യം.

കിം ഗ്ലാസ്

കിം ഗ്ലാസ്

ഇന്‍ഡോള്‍ വോളിബോളില്‍ മാത്രമല്ല, വടിവേറിയ ഈ ശരീരത്തിനും കിം ഗ്ലാസിനുള്ള ആരാധകര്‍ ചെറുതല്ല.

വീനസ് വില്യംസ്

വീനസ് വില്യംസ്

സഹോദരി സെറീനയെപ്പോലെ തന്നെ കരുത്തയാണ് വീനസും. മുന്‍ ലോക ഒന്നാം നമ്പറുകാരിയായ വീനസ് വാരിക്കൂട്ടിയ കിരീടങ്ങള്‍ക്ക് കണക്കില്ല.

അലക്‌സ് മോര്‍ഗന്റെ കളി

അലക്‌സ് മോര്‍ഗന്റെ കളി

ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ് അമേരിക്കയുടെ ഈ സോക്കര്‍ സുന്ദരി.

ലിന്‍ഡ്‌സെ വോണ്‍

ലിന്‍ഡ്‌സെ വോണ്‍

അമേരിക്കയുെ സ്‌പോര്‍ട്‌സ് താരം എന്നതിനൊപ്പം ടൈഗര്‍ വുഡ്‌സിന്റെ കാമുകി എന്ന പേരും വോണിനെ പ്രശസ്തയാക്കുന്നു.

കരോളിന്‍ വോസ്‌നിയാക്കി

കരോളിന്‍ വോസ്‌നിയാക്കി

മുന്‍പ് ലോക ഒന്നാം നമ്പറായിരുന്നെങ്കിലും ഇപ്പോള്‍ ഫോമിന്റെ ഏഴയലത്ത് പോലുമില്ല ഡെന്‍മാര്‍ക്കിന്റെ ഈ ടെന്നീസ് താരം.

മരിയ കിരിലെങ്കോ

മരിയ കിരിലെങ്കോ

റഷ്യയുടെ ടെന്നീസ് താരമാണ് ഈ ചൂടന്‍ സുന്ദരി.

മിസ്റ്റി മേ

മിസ്റ്റി മേ

അമേരിക്കയുടെ പ്രശസ്തയായ ബീച്ച് വോളിബോള്‍ താരമായിരുന്നു മിസ്റ്റി മേ.

ഡാനിക പാട്രിക്

ഡാനിക പാട്രിക്

അമേരിക്കയുടെ റേസിംഗ് താരവും പരസ്യമോഡലുമാണ് ഡാനിക പാട്രിക്.

ബ്രൂണ ഷ്മിറ്റ്‌സ്

ബ്രൂണ ഷ്മിറ്റ്‌സ്

ബ്രസീലില്‍ നിന്നുള്ള സര്‍ഫിംഗ് താരം നിരവധി ഫോട്ടോഷൂട്ടുകള്‍ക്ക് മോഡലായിട്ടുണ്ട്.

ലെറിന്‍ ഫ്രാങ്കോ

ലെറിന്‍ ഫ്രാങ്കോ

പരാഗ്വേയുടെ അത്‌ലറ്റും പേരുകേട്ട പരസ്യമോഡലുമാണ് ലെറിന്‍ ഫ്രാങ്കോ.

ജെന്നി ഫിഞ്ച്

ജെന്നി ഫിഞ്ച്

അമേരിക്കയുടെ മുന്‍ സോഫ്റ്റ് ബോള്‍ താരമാണ് ഈ സുന്ദരി.

നതാലിയ ഗുള്‍ബിസ്

നതാലിയ ഗുള്‍ബിസ്

യു എസില്‍ നിന്നുമുള്ള പേരെടുത്ത ഗോള്‍ഫ് താരങ്ങളില്‍ ഒരാളാണ് നതാലിയ.

ലേസി ഷ്‌നൂര്‍

ലേസി ഷ്‌നൂര്‍

യു എസിന്റെ ഈ സ്‌കൈയര്‍ താരം 2003 മുതല്‍ കളിക്കളത്തില്‍ സജീവമായുണ്ട്.

ക്ലെയര്‍ ബിഡേസ്

ക്ലെയര്‍ ബിഡേസ്

അമേരിക്കക്കാരിയായ ഈ സ്‌പോര്‍ട്‌സ് താരത്തിന്റെ ചൂടന്‍ ഫോട്ടോഷൂട്ടുകള്‍ അതിപ്രശസ്തമാണ്.

Story first published: Saturday, June 29, 2013, 12:09 [IST]
Other articles published on Jun 29, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+