വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈസ്റ്റ്ബംഗാളിന് ഇംഗ്ലീഷ് താരം

Alan gow
കൊല്‍ക്കത്ത: ഇന്ത്യന്‍ ഐ ലീഗ് പോരാട്ടങ്ങള്‍ക്ക് ചൂടുപകരാന്‍ ഇംഗ്ലീഷ് താരം അലന്‍ ഗോ എത്തുന്നു. സ്‌കോട്ട്‌ലാന്‍ഡ് ദേശീയ ടീമംഗമായ അലന്‍ ഗോ ഈസ്റ്റ്ബംഗാളിനുവേണ്ടിയാണ് ജഴ്‌സിയണിയുന്നത്.

നോട്ട്‌സ് കൗണ്ടിയില്‍ നിന്ന് ആറുമാസത്തെ കരാറിനാണ് ഇന്ത്യയിലേക്കുള്ള യാത്ര. വിസാ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഗോ ഇന്ത്യയിലെത്തും.

ക്ലൈഡര്‍ ബാങ്കിന്റെയും എയര്‍ഡ്രൈ യുനൈറ്റഡിന്റെയും താരമായിരുന്ന ഗോ റേഞ്ചേഴ്‌സ് ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പലപ്പോഴും ആദ്യപതിനൊന്നില്‍ ഇടം പിടിയ്ക്കാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ ഐലീഗ് റണ്ണറപ്പാണ് ഈസ്റ്റ്ബംഗാള്‍.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X