വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

64-‍ാത് സന്തോഷ് ട്രോഫി ഷെഡ്യൂള്‍

Santosh Trophy
കൊല്‍ക്കത്തയില്‍ 2010 ജൂലൈ 15 നാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ തുടങ്ങുന്നത്. ഓഗസ്റ്റ് എട്ടിനാണ് ഫൈനല്‍ മത്സരങ്ങള്‍. ഓഗസ്റ്റ് ആറിന് സെമി ഫൈനല്‍ നടക്കും.

എട്ട് ക്ലസ്റ്ററുകളിലായാണ് യോഗ്യതാ മത്സരങ്ങള്‍. 28 ടീമുകളാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. ജൂലൈ 26 വരെയാണ് യോഗ്യതാ മത്സരങ്ങള്‍. ക്ലസ്റ്ററിലെ ജേതാക്കല്‍ പ്രീക്വാര്‍ട്ടറിലേയ്ക്ക് പ്രവേശനം നേടും. തുടര്‍ന്നാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. 2009 ലെ ജേതാക്കളായ ഗോവ, റണ്ണര്‍ അപ്പ്‌ ബംഗാള്‍, സെമി ഫൈനലിലെത്തിയ തമിഴ്‌നാട്‌, സര്‍വീസസ്‌ എന്നിവര്‍ നേരിട്ട്‌ ക്വാര്‍ട്ടറിലെത്തും. ഗോവയും സര്‍വീസസും എ ഗ്രൂപ്പിലും ബെഗാളും തമിഴ് നാടും ബി ഗ്രൂപ്പിലുമായിരിയ്ക്കും.

64-‍ാത് സന്തോഷ് ട്രോഫി ഷെഡ്യൂള്‍

Cluster I - Karnataka, Meghalaya, Jharkhand
15 July, 2010 - Karnataka vs Meghalaya
17 July, 2010 - Meghalaya vs Jharkhand
19 July, 2010 - Jharkhand vs Karnataka

Cluster II - Maharashtra, Chandigarh, Tripura, Andhra Pradesh
15 July, 2010 - Maharashtra vs Chandigarh
15 July, 2010 - Tripur vs Andhra Pradesh
17 July, 2010 - Chandigarh vs Tripura
17 July, 2010 - Andhra Pradesh vs Maharashtra
19 July, 2010 - Chandigarh vs Andhra Pradesh
19 July, 2010 - Maharashtra vs Tripura

Cluster III - Punjab, Pondicherry, Gujarat, Nagaland
16 July, 2010 - Punjab vs Pondicherry
16 July, 2010 - Gujarat vs Nagaland
18 July, 2010 - Pondicherry vs Gujarat
18 July, 2010 - Nagaland vs Punjab
20 July, 2010 - Pondicherry vs Nagaland
20 July, 2010 - Punjab vs Gujarat

Cluster IV - Manipur, Jammu and Kashmir, Rajasthan
16 July, 2010 - Manipur vs Rajasthan
18 July, 2010 - Rajasthan vs Jammu and Kashmir
20 July, 2010 - Jammu and Kashmir vs Manipur

Cluster V - Delhi, Madhya Pradesh, Uttar Pradesh, Arunachal Pradesh
21 July, 2010 - Delhi vs Arunachal Pradesh
21 July, 2010 - Madhya Pradesh vs Uttar Pradesh
23 July, 2010 - Arunachal Pradesh vs Madhya Pradesh
23 July, 2010 - Uttar Pradesh vs Delhi
25 July, 2010 - Arunachal Pradesh vs Madhya Pradesh
25 July, 2010 - Delhi vs Madhya Pradesh

Cluster VI - Haryana, Chattisgarh, Sikkim
21 July, 2010 - Haryana vs Sikkim
23 July, 2010 - Sikkim vs Chhattisgarh
25 July, 2010 - Chhattisgarh vs Haryana

Cluster VII - Kerala, Uttrakhand, Assam, Himachal Pradesh
22 July, 2010 - Kerala vs Uttarakhand
22 July, 2010 - Assam vs Himachal Pradesh
24 July, 2010 - Uttarakhand vs Assam
24 July, 2010 - Himachal Pradesh vs Kerala
26 July, 2010 - Uttarakhand vs Himachal Pradesh
26 July, 2010 - Kerala vs Assam

Cluster VIII - Mizoram, Orissa, Railways
22 July, 2010 - Mizoram vs Orissa
24 July, 2010 - Orissa vs Railways
26 July, 2010 - Railways vs Mizoram

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X